അവൻ അല്ലെങ്കിൽ അവൾ ഇപ്പോൾ എത്തും.!! നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ പൊന്നോമന എത്തും.!! സന്തോഷം പങ്കുവെച്ച് ഉപ്പും മുളകും ലൈറ്റ് ഫാമിലിയുടെ പൊന്നു | Uppum Mulakum lite ponnu waiting for baby post viral
Uppum Mulakum lite ponnu waiting for baby : ഇന്ന് യൂട്യൂബ് ചാനലുകളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ നിരവധി താരങ്ങൾ ഉണ്ട്. ആ കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയെ പറ്റി. യൂട്യൂബ് പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ബ്ലോഗർമാർ തന്നെയാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. ഇതിന്റെ കുടുംബനാഥനായ അനിൽകുമാറും സംഗീതയും നാലു മക്കളും അടങ്ങുന്ന ഫാമിലിയെ ഇരുകൈയും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്. തങ്ങളുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ […]