തമ്പിയുടെ എല്ലാ പ്ലാനും വെള്ളത്തിലാക്കി ഹരി.!! ദേവിയുടെ മുഖത്ത് നോക്കി അപ്പു ആ സത്യം പറഞ്ഞു; കുഞ്ഞിനെ എടുക്കുന്നതിൽ നിന്നും ദേവിയെ തടഞ്ഞ് അപ്പു | Santhwanam today episode
മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ രസകരമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ കടയിൽ നിന്ന് വരികയും, അപ്പുവിനോട് ദേവൂട്ടിയുടെ അഞ്ചാം പിറന്നാളിൻ്റെ കാര്യം പറയാൻ അപ്പു ഏടത്തിയുടെ അമ്മ വന്നിരുന്നതെന്ന് ചോദിക്കുകയാണ് ശിവൻ. നമുക്ക് ദേവൂട്ടിയുടെ അഞ്ചാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കണമെന്ന് പറയുകയാണ്. പിന്നീട് ദേവൂട്ടിയെ അപ്പു റൂമിൽ നിന്ന് പഠിപ്പിക്കുമ്പോഴാണ് ഹരി വരുന്നത്. അപ്പു മമ്മി വന്നിരുന്നുവെന്ന് ഹരിയോട് പറഞ്ഞപ്പോൾ, എന്താണ് കാര്യമെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് അപ്പു പറയുന്നത് ദേവൂട്ടിയുടെ […]