ലാലേട്ടനെ വാരിപ്പുണർന്ന് അനുഗ്രഹിച്ച് അമൃതാനന്ദമയി.!! എഴുപതിന്റെ നിറവിൽ മാതാ അമൃതാനന്ദമയി.!! Mohanlal at Mata Amritanandamayi 70 th birthday celebration viral

Mohanlal at Mata Amritanandamayi 70 th birthday celebration : മാതാ അമൃതാനന്ദമയിക്ക് ലോക ഭക്തജനങ്ങളുടെ ഇടയിൽ വളരെ സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. സപ്തതി ദിവസം താര രാജാവ് മോഹൻലാൽ നേരിട്ട് എത്തി അനുഗ്രഹം വാങ്ങുകയും ആശംസ അറിയിക്കുന്നതും ആയ വീഡിയോകളും ഫോട്ടോകളും വൈറലായി കൊണ്ടിരിക്കുന്നു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരമർപ്പിച്ചതിനു ശേഷം അനുഗ്രഹം വാങ്ങുന്ന ഫോട്ടോകളും വീഡിയോകളും ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അമൃത വിശ്വവിദ്യപീഠം ക്യാമ്പസിൽ വെച്ച് നടന്ന […]

മറ്റൊരു വില്പത്രവുമായി വക്കീൽ.!! ഇത് സാന്ത്വനത്തിന്റെ നന്മക്കോ ? വിൽപത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ആ മഹാരഹസ്യം പുറത്തുവരുമ്പോൾ സാന്ത്വനം വമ്പൻ ഉയർച്ചയിലേക്ക് | Santhwanam today episode

Santhwanam today episode : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സാന്ത്വനം വീട്ടുകാർ വലിയ ബുദ്ധിമുട്ടോടെയാണ് മുന്നോട്ടു പോകുന്നത്. ലക്ഷ്മി അമ്മ മരിച്ചതും, കട കത്തിയതുമൊക്കെ വലിയ വിഷമമാണ് ഇവർക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പുവിൻ്റെ അപ്പച്ചി വന്ന് തമ്പിയെ കുറിച്ച് പലതും പറഞ്ഞ് അപ്പുവിൻ്റെ മനസ് മാറ്റുകയായിരുന്നു. ഡാഡി വയസായെന്നും, വെറും ഊഹത്തിൻ്റെ പേരിൽ നീ നിൻ്റെ ഡാഡിയെ തള്ളിപ്പറയരുതെന്നും പറയുകയാണ് ലച്ചു അപ്പച്ചി. ഒന്നിനും മറുപടി പറയാതെ അപ്പച്ചിയോട് പെട്ടെന്ന് […]

വിനോദവും ചിരിയും മായാത്ത ഓർമ്മകൾ.!! ഇനി ചെറിയ കളികളില്ല.!! കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക്; സുചിത്ര ചേച്ചിയെ ചേർത്തുനിർത്തി മോഹൻലാൽ | Mohanlal with Sameer hamsa latest photo

Mohanlal with Sameer hamsa latest photo viral : മലയാളികൾ എന്നും നിറഞ്ഞ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ചിത്രങ്ങളാണ് നടൻ മോഹൻലാലിന്റേത്. ഒടുവിലായി ഇപ്പോൾ പ്രഖ്യാപനത്തിനുശേഷം ആളുകൾ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറക്കുന്ന എമ്പുരാൻ തന്നെയാണ്. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ലൂസിഫറിന്റെ തന്നെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രം പ്രഖ്യാപനസമയം മുതൽ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൃഥ്വിരാജിന്റേതും അതുപോലെ മോഹൻലാലിന്റെയും കരിയറിലെ തന്നെ […]

മമ്മൂക്കയുടെ പുതിയ ലൂക്ക് എങ്ങിനെയുണ്ട് ? ഹമ്പോ ബിലാലിക്കാ.!! പുത്തൻ മെയ്ക്കോവറുമായി മലയാളികളുടെ സൂപ്പർസ്റ്റാർ | Mammookka latest look goes viral

Mammootty latest look goes viral : മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ അഹങ്കാരമായി മാറിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രായഭേദമില്ലാതെ അമ്പരപ്പിച്ച കൊണ്ടിരിക്കുകയാണ് താരം. എഴുപത് കടന്നിട്ടും യുവത്വം തുളുമ്പുന്ന സൗന്ദര്യവുമായാണ് താരം സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്നത്. മലയാള സിനിമയിലെ യുവതാരങ്ങളെയെല്ലാം പിന്തള്ളി ഗ്ലാമർ താരമായി ഇന്നും തിളങ്ങി നിൽക്കാൻ താരത്തിന് കഴിയുന്നത് താരത്തിൻ്റെ ഗ്ലാമറും ഫിറ്റ്നസും തന്നെയാണ്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പങ്കു വയ്ക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് […]

കംപ്യൂട്ടർ ഫോണ്ടുകളെ വെല്ലുന്ന കയ്യക്ഷരം; കണ്ടവർ എല്ലാം ഞെട്ടി; ആ എഴുത്ത് ഒന്ന് കാണേണ്ടത് തന്നെ ആണ് !! | World Handwriting Competition Winner Ann Mariya Biju latest news

World Handwriting Competition Winner Ann Mariya Biju latest news: കണ്ണൂർ : കമ്പ്യൂട്ടർ ഫോണ്ടുളെ വെല്ലുന്ന രീതിയിൽ ഒരു മനുഷ്യന് എഴുതാൻ സാധിക്കുമോ? ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ തെറ്റി. കാരണം കണ്ണൂർ ചെമ്പേരി സ്വദേശി ആൻ മരിയ എന്ന കൊച്ചു മിടുക്കിയുടെ കയ്യക്ഷരത്തിനോട് കിടപിടിക്കാൻ പറ്റിയ ഒരു കമ്പ്യൂട്ടർ ഫോണ്ടും ഇന്ന് നിലവിലില്ല. സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ ആൻ മരിയ.വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ആൻ മരിയയും അവളുടെ […]

പാടാത്ത പൈങ്കിളിയിലെ അവന്തിക യഥാർത്ഥത്തിൽ ആരെന്നറിയുമോ ? ചെറുപ്പത്തിൽ നിങ്ങൾ കണ്ട അതേ കുട്ടി.!! ബാലതാരമായി അവാർഡുകൾ വാങ്ങിക്കൂട്ടിയ ശ്രീക്കുട്ടിയാണ് ഇന്നത്തെ ഐശ്വര്യ.!! ഐശ്വര്യയുടെ ഞെട്ടിപ്പിക്കുന്ന കരിയർ | Aiswarya devi real life

Aiswarya devi real life : കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തിന്റെ പല ഏടുകൾ പറഞ്ഞുതുടങ്ങിയ പരമ്പരയിൽ ഇപ്പോൾ വേറിട്ട കഥാസന്ദർഭങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. സീരിയലിൽ ദേവ-കണ്മണി ജോഡിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രണയജോഡിയാണ് ഭരത് അവന്തിക. ഭരത് എന്ന കഥാപാത്രത്തിൽ നടൻ സച്ചിൻ അഭിനയമികവ് പുലർത്തുമ്പോൾ അവന്തികയാവുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ഐശ്വര്യ ദേവിയാണ്. നടി അനുമോൾ പിന്മാറിയതിനെ തുടർന്നാണ് അവന്തികയായി പാടാത്ത […]

ഹൈവ എന്ത് നല്ല കൈയക്ഷരം.!! ഇത് അപൂര്‍വ പിറന്നാള്‍ സമ്മാനം.!! 33 വർഷം മുൻപുള്ള സിദ്ധിഖിന്റെ കത്ത് വൈറലാകുന്നു | Actor Siddique 33 year old letter for fan viral post

Actor Siddique 33 year old letter for fan : മലയാളികളെ എക്കാലത്തും വിസ്മയിപ്പിക്കുന്ന സിനിമ താരമാണ് സിദ്ധിഖ്. നായകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ താരം എന്നും മുൻപന്തിയിൽ തന്നെ ആണ്.ഇപോഴിതാ താരം തന്റെ 62 ആം പിറന്നാൾ ആഘോഷിക്കുകയാണ്. പിറന്നാൾ ദിനത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ. 33 വർഷം മുൻപ് താരത്തിന്റെ കടുത്ത ആരാധകനായ നജീബ് […]

മ ര ണവീട്ടിലും വഴക്കുണ്ടാക്കാനുറപ്പിച്ച് ജയന്തി.!! ദേവിയെ ശകാരിച്ച് ആളുകളിക്കാൻ വന്ന ജയന്തിക്ക് കണക്കിന് കൊടുത്ത് അഞ്ചു | Santhwanam today latest episode

Santhwanam today latest episode : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നു കൊണ്ടിരിക്കുന്നത് വളരെ വേദനാപരമായ രംഗങ്ങളായിരുന്നു. എന്നാൽ ഈ ആഴ്ച എല്ലാ പ്രശ്നങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ് വരികയാണ് ഓരോരുത്തരും. കട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഏട്ടാനുജന്മാർ. അപ്പോഴാണ് അപ്പുവിൻ്റെ ലച്ചു അപ്പച്ചി സാന്ത്വനത്തിലേക്ക് വരുന്നത്. പുറത്ത് നിന്ന് ദേവൂട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവി. അപ്പോഴാണ് ലച്ചു അപ്പച്ചി ദേവിയോട് സമ്മതം ചോദിച്ച് ഉമ്മറത്ത് കയറി കുഞ്ഞോട് കിന്നാരം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് […]

“ഇവളുടെ പല്ല് എനിക്ക് ഒരു കുറവല്ല” നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ? തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരങ്ങൾ | Layana & Hashmi interview video viral

Layana & Hashmi interview video viral: ടിക്ക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരമാണ് ലയന എസ് കുറുപ്പ്. പല്ല് മുൻപോട്ട് ഉന്തി നിൽക്കുന്നതിന്റെ പേരിൽ നിരവധി മോശം കമന്റുകൾ കേട്ട ലയന ഇപ്പോൾ തന്റെ സ്വപ്നങ്ങൾക്കൊപ്പം മുൻപോട്ടു സഞ്ചരിക്കുകയാണ്. പൊതുവെ കപ്പിൾ ഫോട്ടോഷൂട്ട് ചെയ്യാറില്ലാത്ത ലയന കഴിഞ്ഞ ഇടയ്ക്ക് ഹാഷ്മി എന്ന ചെറുപ്പക്കാരനൊപ്പം കപ്പിൾ ഫോട്ടോഷൂട്ട് നടത്തിയിരുന്നു ഈ ചിത്രങ്ങൾ ലയന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും […]

മക്കൾക്കൊപ്പം താമസിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുബ്ബലക്ഷ്മി മുത്തശ്ശി.!! എൺപത്താറാം വയസ്സിലും താമസം ഒറ്റയ്ക്ക് | Actress Subba lakshmi real life story malayalam

Actress Subba lakshmi real life story malayalam: മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടിയും നർത്തകയുമായ താരാ കല്യാണിന്റെത്. അഭിനയരംഗത്ത് ഇപ്പോഴും സജീവമായി തുടരുന്ന മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശി സുബ്ബലക്ഷ്മി ആണ് താരാകല്യാണിൻറെ അമ്മ. മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകൻ അർജുൻ സോമശേഖറും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഈ താരകുടുംബം ടിക്ടോക് വീഡിയോകളിലൂടെ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. നർത്തകനും അഭിനേതാവുമായ അർജുൻ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. സ്വന്തമായി ഒരു […]