ആരാധകരുടെ കാത്തിരിപ്പിന് വിരാമം.!! ലൂസിഫറിന് ശേഷം മലയാളത്തിലേക്ക് ഒരു ബ്രഹ്മാണ്ഡ ചലച്ചിത്രം കൂടി | Latest update about Empuraan film
Latest news about Empuraan film: ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ലൂസിഫറിന് ശേഷം മലയാളത്തിലേക്ക് മറ്റൊരു വമ്പൻ തിരിച്ചു വരവായിട്ടാണ് L2 എമ്പുരാൻ കടന്നുവരുന്നത്. എമ്പുരാൻ ചിത്രീകരണം ആരംഭിച്ച വിവരം ഒഫീഷ്യലായി പുറത്തുവിട്ടത് സംവിധായകൻ പൃഥ്വിരാജ് ആണ്. നടനും സംവിധായകനുമായ പൃഥ്വിരാജ് സിനിമയിലെ പ്രധാന നായകൻ മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് മുരളി ഗോപി, ഭാര്യ സുപ്രിയ തുടങ്ങിയവരോടൊപ്പം ഉള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് എമ്പുരാന്റെ ചിത്രീകരണ വിശേഷം […]