സാന്ത്വനത്തിൽ ഇനി കളി മാറും.!! ദേവിയുടെ തീരുമാനത്തിൽ ഞെട്ടി ബാലേട്ടൻ; ദേവിയേടത്തിയുടെ മാറ്റം കണ്ട് കണ്ണ് തള്ളി സാന്ത്വനം കുടുംബം | Santhwanam today episode latest

Santhwanam today episode latest malayalam : മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പ്രേക്ഷകർ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചകളാണ്. കുടുംബത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി തങ്ങൾ ഇനി മൗനം പാലിക്കണമെന്ന് പരസ്പരം അറിയിച്ചുകൊണ്ട് ദേവിയും ബാലനും. പരസ്പരം ഒത്തൊരുമയോടെ തങ്ങളുടെ ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളെയും നേരിട്ട ബാലനും സഹോദരങ്ങളും ഭാര്യമാരുമെല്ലാം തമ്മിൽ ഇപ്പോൾ കലഹങ്ങൾ തുടങ്ങിയിരിക്കുകയാണ്. അഞ്ജലിയും അപർണയും പരസ്പരം തമ്പിയുടെ പേരിൽ പോരടിക്കുമ്പോൾ മറ്റ് കുടുംബങ്ങളെല്ലാം ആകെ വിഷമത്തിൽ […]

അഞ്ചു അമ്മയാവാൻ പോകുന്നു.!! സാന്ത്വനത്തിൽ പുതിയ വിശേഷം.!! അഞ്ജുവിന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കിടയിൽ ഞെട്ടലോടെ ആ വാർത്ത പുറത്ത് | Santhwanam today episode

ഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ കാത്തിരുന്ന രംഗങ്ങളാണ് സാന്ത്വനം സീരിയലിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ലക്ഷ്മി അമ്മ മരിച്ചതിൻ്റെ ആണ്ട് ദിവസമായതിനാൽ എല്ലാവരും ബലിയൊക്കെ ഇട്ട് ഭക്ഷണവും പായസവും കഴിക്കുന്നതിനിടയിലാണ് അഞ്ജുവിന് Li ചെറിയൊരു മനംപുരട്ടുന്നത്. ഉടൻ പുറത്ത് പോയി അഞ്ജു വൊമിറ്റ് ചെയ്യാൻ തുടങ്ങി. ഉടൻ തന്നെ ഭക്ഷണം വിളമ്പി കൊണ്ടിരിക്കുകയായിരുന്ന ദേവി ഞാനിപ്പോൾ വരാമെന്ന് പറഞ്ഞ് അഞ്ജുവിൻ്റെ അടുത്തേക്ക് പോവുന്നത്. എന്തു പറ്റിയെന്ന് അഞ്ജുവിനോട് ചോദിച്ചപ്പോൾ, അറിയില്ലെന്നും തലയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും പറയുകയാണ്. […]

സ്വന്തം വീട്ടിലെ കുഞ്ഞു അടുക്കളയിൽ നിന്ന് 1 ലക്ഷം മാസവരുമാനം.!! യൂണിഫോമും ഇട്ട് ഈ പെൺകുട്ടി ചെയുന്നത് എന്താണെന്ന് കണ്ടോ ? From the kitchen viral story

നമ്മൾ മലയാളികൾ എപ്പോഴും പ്രതിസന്ധികളിൽ നിന്ന് അവസരങ്ങൾ കണ്ടെത്തുന്നവരാണ്. അത് കൊണ്ടാണ് തുടരെ തുടരെ ഉണ്ടായ പ്രളയങ്ങളും മഹാമാരിയുമൊക്കെ മറ്റാരേക്കാളും ശക്തിയായി നമുക്ക് നേരിടാൻ കഴിഞ്ഞത്. നമുക്കറിയാം കോവിഡ് കാലം നമ്മളിൽ പലരുടെയും സാമ്പത്തിക അടിത്തറ ഇളക്കാൻ പോന്നത്ര പ്രതിസന്ധിഘട്ടമായിരുന്നു. എന്നാൽ മനസ്സുറപ്പോടെ ഉറങ്ങി പുറപ്പെട്ടാൽ ഏത് പ്രതിസന്ധിയും താണ്ടി വിജയം കൈവരിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കകയാണ് രാജി എന്ന വീട്ടമ്മയും അവരുടെ കുടുംബവും.സ്വന്തം വീട്ടിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന ഒരു സ്ഥാപനമാണ് ഫ്രം […]

കുടുംബവിളക്ക് സുമിത്രയുടെ മരുമകൾ അനന്യ ഡോക്ടറുടെ വിശേഷം അറിഞ്ഞോ.!? കാനഡയിലെ ഹോം ടൂറുമായി പ്രിയതാരം ആതിര മാധവ് | Serial actress Athira Madhav Canada Home Tour

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ അനന്യ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ആതിര മാധവ്. സുമിത്രയുടെ മൂത്ത മകനായ അനിരുദ്ധിൻ്റെ ഭാര്യയായ അനന്യ ഒരു ഡോക്ടറുടെ റോളിലാണ് എത്തുന്നത്. ആദ്യ സീരിയലിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന ആതിര സീരിയലിൻ്റെ പകുതി ആയപ്പോൾ ഗർഭിണിയായതിനെ തുടർന്ന് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പിന്നീട് താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരത്തിൻ്റെ യുട്യൂബ് ചാനലായ ‘ആദീസ് ലിറ്റിൽ വേൾഡിലൂടെയാണ്’ പങ്കുവച്ചിരുന്നത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം. […]

പോലീസ് ശാരിയെയും സരയുവിനെയും പിടികൂടുന്നു.!! മകൾക്ക് ശബ്ദം കിട്ടാതിരിക്കാൻ പ്രാർത്ഥനയുമായി ഒരച്ഛൻ.!! Mounaragam today episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡായിരുന്നു മൗനരാഗത്തിൽ കുറച്ചു ദിവസങ്ങളായി കാത്തിരുന്നത്. എന്നാൽ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന എപ്പിസോഡ് ഇപ്പോൾ എത്താൻ പോവുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശാരിയെയും സരയുവിനെയും പോലീസ് വഴിയിൽ വച്ച് ചോദ്യം ചെയ്തതിൻ്റെ ടെൻഷനിൽ, വഴിയിൽ വച്ച് തന്നെ രാഹുലിനെ കണ്ട് സിഐ നമ്മളെ ചോദ്യം ചെയ്തതൊക്കെ പറയുകയാണ്. നിങ്ങൾ ഇത്രയൊന്നും ഭയപ്പെടേണ്ടതില്ലെന്നും, എസ് ഐ നമ്മുടെ ആളാണെന്നും, രാഹുൽ പറയുകയാണ്. പിന്നീട് രാഹുൽ പെട്ടെന്ന് തന്നെ എസ്ഐയെ കാണാൻ പോവുകയാണ്. അപ്പോൾ തന്നെ […]

സാവിത്രിയുടെ നാവിൽ നിന്ന് ആ രഹസ്യമറിഞ്ഞ് അഞ്ചു.!! ഡാഡിയെ കുറിച്ചുള്ള ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞ് അപ്പു സാന്ത്വനം പ്രോമോ | Santhwanam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വീട്ടിലെ എല്ലാവരും അമ്മ മരിച്ച് 5 വർഷം കഴിയുമ്പോഴേക്കും ആ ദിവസം മറന്നതോർത്ത് വിഷമിക്കുകയാണ് ബാലനും ദേവിയും. രണ്ടു പേരും റൂമിൽ പോയി ശിവനും, ഹരിയുമൊക്കെ മറന്നതോർത്ത് ദേവി പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാവരും തിരക്കിൽ വേണ്ടപ്പെട്ടവരെയൊക്കെ മറന്നു പോകുമല്ലേ ബാലേട്ടാ എന്നും, നാളെ ദേവൂട്ടിയും നമ്മളെ ഇതുപോലെ മറന്നു പോവുമല്ലോ ബാലേട്ടാ എന്ന് പറഞ്ഞ് ദേവി കരഞ്ഞു പോവുകയാണ്. […]

ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ബലവും ഓജസ്സും.!! മുളപ്പിച്ച ഉലുവ ഇങ്ങനെ കഴിക്കൂ.. പ്രമേഹം കുറക്കാനും കുടവയർ ഒട്ടാനും ഇത് മാത്രം മതി.. | Health Benefits of Uluva Mulappichathu malayalam

പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് ഷുഗർ, പ്രഷർ അമിതവണ്ണം എന്നിങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിത്യേനെ മരുന്നു കഴിക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ഉലുവ ഉപയോഗപ്പെടുത്തി ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉലുവ ഉപയോഗിക്കാനായി ആദ്യം മുളപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി ഉലുവ നല്ലതുപോലെ കഴുകിയശേഷം 6 മുതൽ 12 മണിക്കൂർ വരെ കുതിരാനായി വയ്ക്കാവുന്നതാണ്. നന്നായി കുതിർന്നു കിട്ടിയ ഉലുവ മുളപ്പിച്ചെടുക്കാനായി […]

‘ക്യാ ഹു ആ തേരാ വാദാ…’ മകൾക്കൊപ്പം പാട്ട് പാടി ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ: വിഡിയോ വൈറൽ | Jagathy sreekumar and daughter song video news

Jagathy sreekumar and daughter song video news ; ഒരുകാലത്ത് പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യ നടൻമാരിൽ ഒരാളായിരുന്നു ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് എട്ടു വർഷമായി അഭിനയത്തിൽ നിന്നും താരം മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ സിനിമാ കഥാപാത്രങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് ഉറപ്പിച്ച് പറയേണ്ടി വരും.വെള്ളിത്തിരയിലേക്ക് പഴയ ഊർജ്ജസ്വലതയോടെ ആരെങ്കിലും തിരിച്ചുവരണമെന്ന് മലയാളികൾ എപ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ജ​ഗതി ശ്രീകുമാറാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 […]

ശിവേട്ടനെയും എന്നെയും ഭാര്യാഭർത്താക്കന്മാർ എന്നാണ് വിളിക്കാറ് അത് അസൂയകൊണ്ടാണ്. വിശേഷങ്ങൾ പങ്കുവെച്ച് സാന്ത്വനത്തിലെ കണ്ണൻ | Achu Sugandh interview

Achu Sugandh interview : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അച്ചു സുഗന്ത്. സാന്ത്വനം പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ സാന്ത്വനത്തിൽ കണ്ണന്റെ പ്രണയകാലം ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഫെയിം മഞ്ജുഷ മാർട്ടിനാണ് അച്ചുവിന്റെ നായികയായി പരമ്പരയിൽ എത്തുന്നത്. ഇപ്പോഴിതാ Ginger Media Entertainments ന് അഭിമുഖത്തിൽ അച്ചു പങ്കുവെച്ച ചില വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഞാൻ ആദ്യമായാണ് ഒരു നായികയോടൊപ്പം പ്രണയരംഗങ്ങളിലൊക്കെ അഭിനയിക്കുന്നത്. അതിന്റെ ടെൻഷൻ നന്നായിട്ടുണ്ട്. മുൻപ് ടിക്ടോക്കിൽ […]

വണ്ടിയില്ലാതെ ‘അമ്മ നടന്നാണ് വന്നത്.!! നിഷ്കളങ്കമായ സ്നേഹം.!! അമ്മയെ ചേർത്തുപിടിച്ച് ശിവേട്ടനും അഞ്ജുവും | A fan lady came to meet Shivajnali

A fan lady came to meet Shivajnali: ഏറെ ദൂരം താണ്ടി ഒരമ്മ ഓടിയെത്തി.!! കുറേ നടന്നു, ബസ് കിട്ടിയില്ല….കുറേ കഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷയിൽ കയറി… കുറേ ദൂരം താണ്ടി ഉദ്ദേശിച്ച സ്ഥലത്ത് വന്നിറങ്ങി….സാന്ത്വനം പരമ്പരയുടെ കട്ട ഫാനാണ് ഈ അമ്മ. ശിവനും അഞ്‌ജലിയും ടെക്സ്റ്റയിൽസ് ഉൽഘാടനത്തിന് വരുന്നു എന്നറിഞ്ഞിട്ടാണ് ഈ അമ്മ ഓടിയെത്തിയത്. ഒന്ന് നേരിൽ കാണണം, രണ്ടുപേർക്കും ഒപ്പം ഒരു ഫോട്ടോ എടുക്കണം… അതിനപ്പുറത്തേക്ക് വേറെ ഒരു ആഗ്രഹവും ഈ അമ്മക്കുണ്ടായിരുന്നില്ല. ശിവാഞ്‌ജലിമാരെ […]