ദേവയാനിയെ നിർത്തി പൊരിച്ച നയനയെ പാതിരാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ട് ആദർശ്.!! ആദർശിന് ഇനി കിട്ടാൻ പോകുന്നത് എട്ടിന്റെ പണി | Patharamattu today latest episode
പത്തരമാറ്റ് അതി സങ്കീർണ്ണ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നയനയും ആദർശും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആദർശും നയനയും തമ്മിൽ പിരിയുകയാണ്. നയനയെ ഒരു ശത്രുവായി മാത്രം കാണുന്ന ദേവയാനിക്കും ജലജയ്ക്കും അഭിക്കും നയനയെ എത്രയും വേഗം ആ വീട്ടിൽ നിന്ന് പുറത്താക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. എന്നാൽ ഇപോഴിതാ അവരെ പോലും ഞെട്ടിച്ചു കൊണ്ട് ആദർശ് തന്നെ നയനയെ പുറത്താക്കിയിരിക്കുകയാണ്. അനന്തപുരിയിൽ നയനയെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ആദർശ് […]