ഗോപിക്ക് കിടിലൻ സർപ്രൈസ് ഒരുക്കി അനിയത്തിയും കൂട്ടുകാരും.!! സർപ്രൈസ് കണ്ട് കണ്ണ് തള്ളി സാന്ത്വനം അഞ്ജലി Santhwanam anjali gopika bride to be
ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി തീർന്ന താരങ്ങളാണ് ഗോപികയും സഹോദരി കീർത്തനയും. മോഹൻലാലിന്റെ മക്കളായി ബാലേട്ടനിൽ എത്തിയതിന് പിന്നാലെ മലയാള സിനിമയിലും സീരിയലിലും ഇരുവർക്കും നിരവധി അവസരങ്ങൾ ലഭിച്ചു. അതൊക്കെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുമ്പോഴും പഠനവും കരിയറുംമുന്നോട്ട് കൊണ്ടുപോകാൻ ഗോപികയും കീർത്തനയും ശ്രദ്ധിച്ചിരിന്നു. ഗോപിക ഡോക്ടർ ആയപ്പോൾ എൻജിനിയറിങ്ങിലാണ് കീർത്തന തന്റെ കഴിവ് തെളിയിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്ത്വനം എന്ന പരമ്പരയിൽ അഞ്ജലിയായി തിളങ്ങുകയാണ് ഇപ്പോൾ ഗോപിക. ഇതിനിടയിലാണ് താൻ വിവാഹിതയാകാൻ പോകുന്ന […]