അവിടെ നിന്നും മനസ്സിൽ കടന്നുകൂടിയ അഗ്നിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്.!! കുറച്ചൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നു കുടുംബവിളക്കിലെ അനിരുദ്ധ് മനസ്സ് തുറക്കുന്നു| Kudumbavilakku anirudh real life story malayalam
Kudumbavilakku anirudh real life story malayalam : കുടുംബവിളക്ക് പരമ്പരയുടെ പ്രേക്ഷകർക്ക് ആദ്യമൊക്കെ നല്ല വെറുപ്പും പിന്നീട് ഏറെ ഇഷ്ടവും തോന്നിയ ഒരു കഥാപാത്രമാണ് ഡോക്ടർ അനിരുദ്ധ്. സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ മകനാണ് അനി. ഒരു ഡോക്ടറായ അനിരുദ്ധ് എന്നും അച്ഛന്റെ പക്ഷത്തായിരുന്നു. അമ്മക്കെതിരെ എന്നും ശബ്ദമുയർത്തിയിരുന്ന അനിരുദ്ധ് വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തിനൊപ്പം ചേർന്ന് സുമിത്രയെ ഏറെ വേദനിപ്പിച്ചിട്ടുമുണ്ട്. ഇത്രയേറെ നെഗറ്റീവ് ട്രാക്കിലൂടെ കടന്നുപോകുന്ന ഡോക്ടർ അനിരുദ്ധിനെ സ്‌ക്രീനിൽ അഭിനയിച്ചുപ്രതിഫലിപ്പിക്കുന്നത് നടൻ ആനന്ദ് നാരായൺ […]