അഭിയുടെ പ്ലാനുകളെ തകിടം മറിച്ച് നയന.!! നവ്യയെ അപകടപ്പെടുത്താൻ ശ്രമിച്ച അഭിയ്ക്ക് ആ ദുരന്തം…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരം യാ ണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നവ്യയെ ഇല്ലാതാക്കാൻ വേണ്ടി അഭി ഒരു റിസോർട്ടിൽ കൂട്ടിക്കൊണ്ടു പോയതായിരുന്നു. എന്നാൽ!-->…