എല്ലാവരുടെയും മുന്നിൽ അഭിയുടെ കരണം അടിച്ച് തകർത്ത് നവ്യ.!! കുഞ്ഞിനെ തള്ളിപ്പറഞ്ഞ് അഭി; അഭി…
ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശും നയനയും നവ്യയും പുറത്ത് പോയി വന്നതായിരുന്നു. ആ സമയത്താണ് നവ്യയുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് ജലജ വഴക്ക് പറയുന്നത്. എൻ്റെ മകൻ!-->…