വിക്രത്തിന്റെയും ശരണ്യയുടെയും വിവാഹം കഴിഞ്ഞു.!! മനോഹറിനെ കൊണ്ട് കാവടി എടുപ്പിച്ച് ശാരി;…
ഏഷ്യാനെറ്റ് പ്രേക്ഷകർ മൂന്നുവർഷത്തോളമായി കൈ നീട്ടി സ്വീകരിച്ച പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രമും ശരണ്യയും തമ്മിലുള്ള വിവാഹത്തിന് രജിസ്റ്റർ ഓഫീസിലെത്തുന്നതാണ്. ശരണ്യയെ കണ്ടതും വിക്രമിനും പ്രകാശനും സന്തോഷമായി.!-->…