ചന്ദ്രസേനനെ തിരഞ്ഞ് റൂമിലെത്തിയ കിരൺ ആ കാഴ്ച കണ്ട് ഞെട്ടുന്നു.!! സേനന്റെയും രൂപയുടെയും കഥ…
Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ ആകാംക്ഷാകരമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ചന്ദ്രസേനൻ അച്ഛായനെ വിളിച്ച് പെട്ടെന്ന് വരാൻ പറയുകയാണ്. അപ്പോഴാണ്…