പെരുവഴിയിൽ സുമിത്രക്ക് ആ വൻ ദു ര ന്തം.!! നിസ്സഹായയായി പൂജ; പ്രദീഷ് നെക്കുറിച്ചുള്ള ആ സത്യം…
Kudumbavilakku today episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് അവസാന എപ്പിസോഡിലേക്ക് അടുക്കുമ്പോൾ, വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ദീപുവിൻ്റെ വീട്ടിൽ വന്നതായിരുന്നു ദീപുവിനോട് പലതും!-->…