കനകയെ ഞെട്ടിച്ചുകൊണ്ട് അനി വീണ്ടും നന്ദുവിലേക്ക് അടുക്കുന്നു.!! നയനയുടെ കണ്ണിലെ സ്നേഹം…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കനകദുർഗ്ഗ ദേവയാനിയോട് പല കാര്യങ്ങളും സംസാരിക്കുന്നതായിരുന്നു. ദേവയാനിക്ക്!-->…