സേനനെ വീണ്ടും മറ്റൊരു വിവാഹം കഴിപ്പിക്കാൻ ഒരുങ്ങി കിരൺ.!! സി എസിനെ കാണാൻ അവൾ ചായയായി…
Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കിരണും അഗസ്റ്റിൻ അച്ഛായനും തമ്മിൽ പലതും സംസാരിക്കുന്നതായിരുന്നു. അതിനിടയിൽ അഗസ്റ്റിൻ!-->…