നയനയ്ക്ക് പ്രത്യുപകാരം ചെയ്‌ത് ആദർശ്.!! മോഷണമുതൽ വീണ്ടെടുത്ത് നയനയുടെ ആഗ്രഹം നിറവേറ്റി…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡ് ആണ് ഇന്ന് പത്തരമാറ്റിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നഷ്ടപ്പെട്ട പ്രതിമകളൊക്കെ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു നയനയും കുടുംബവും.!-->…