നന്ദുവിനോട് അത് തുറന്ന് പറഞ്ഞ് അനി.!! നയനയോട് പ്രതികാരം ചെയ്യാൻ ഒരുങ്ങി ദേവയാനി; നയനയ്ക്ക്…
Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച പത്തരമാറ്റ്' വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. നയനയോട് ദേവയാനി വഴക്കു പറയുകയാണ്. നീ വീണ്ടും എന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും, നീ ഒരിക്കലും ഈ വീട്ടിലെ!-->…