കൃഷ്‌ണ സ്റ്റോർസ് പൊളിച്ചു പണിയേണ്ടിവരുമോ ? തമ്പിയുടെ ദുഷ്ടതയ്ക്ക് ശിക്ഷ കൊടുത്ത് ഇളയ മകൾ…
Santhwanam today episode : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ വിഷമഘട്ടത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. കട നഷ്ടപ്പെട്ടെങ്കിലും പുതുക്കി പണിയാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് സാന്ത്വനം വീട്ടുകാർ. ഇന്നലെ എപ്പിസോഡ്!-->…