ശിവൻ ആ സത്യം തിരിച്ചറിയുമ്പോൾ സാന്ത്വനത്തിൽ ഇനി കോലാഹലം.!! സ്ഥലം വിൽക്കാൻ പോയ ബാലന്…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സാന്ത്വനം കുടുംബത്തിൻ്റെ കഷ്ടപ്പാടുകളൊക്കെ കുറേശ്ശെയായി കുറഞ്ഞു വരികയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ കടയിലെ പറ്റ് പുസ്തകം തിരയുകയായിരുന്നു. ആരെങ്കിലും കുറച്ച് പണം തരാൻ!-->…