പടിയിറങ്ങാൻ ഒരുങ്ങിയ വേദികയുടെ മുന്നിലേക്ക് സിദ്ധുവിന്റെ വരവ്.!! ശിവദാസമേനോൻ ഇനി ഓർമ്മകളിൽ…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ വളരെ വേദനാജനകമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവദാസമേനോൻ്റെ മരണവും, ശ്രീനിലയത്തിൽ ഓരോരുത്തർക്കും അദ്ദേഹത്തിൻ്റെ മരണം ഉണ്ടാക്കിയ!-->…