Take a fresh look at your lifestyle.
  

അച്ഛമ്മയോടൊപ്പം കൊച്ചുമോന്റെ വൈറല്‍ റീല്‍സ്.!! കുടുംബവിളക്ക് സരസ്വതിയമ്മ ആള് കൊള്ളാലോ; എന്താ ഇവരിങ്ങനെ എന്ന് ചോദിച്ച് ആരാധകർ | Kudumbavilakku actors viral reel malayalam

Kudumbavilakku actors viral reel malayalam : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത് പരമ്പരയിലെ ആനന്ദിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ്. കുടുംബവിളക്ക് എന്ന സീരിയലിലെ അനിരുദ്ധ് എന്ന വേഷമാണ് നടന്‍ ആനന്ദ് ചെയുന്നത്.

കുടുംബവിളക്കിലെ അച്ഛമ്മ തന്നെയാണ് താരത്തിന്റെ കൂടെ. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വരുന്നത്. ഡോക്ടര്‍ കഥാപാത്രമാണെങ്കിലും തുടക്കത്തില്‍ നെഗറ്റീവ് റോളായിരുന്നു ആനന്ദ് പരമ്പരയിൽ ചെയ്തിരുന്നത്. ഇപ്പോള്‍ മര്യാദക്കാരനായതോടെ നടനോടുള്ള ഇഷ്ടവും പ്രേക്ഷകർക്ക് വര്‍ധിച്ചു.

ഇപ്പോൾ ഇതാ അച്ഛമ്മയും കൊച്ചുമോനും തമ്മിലുള്ള ഒരു രസകരമായ ഒരു റീല് വീഡിയോയാണ് വൈറലായിരിക്കുന്നത്. രസകരമായ കമ്മെന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും കിടിലൻ വീഡിയോ തന്നെ എന്നാണ് ആരാധകരുടെ അഭിപ്രായം..ചുമ്മാ ഒരു ലൊക്കേഷൻ ഫൺ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്