അഭയം കൊടുത്ത ശരണയ്ക്കും സരസ്വതിയമ്മ ഒരു പാരയാകുമ്പോൾ.!! ഗത്യന്തരമില്ലാതെ സരസ്വതിയമ്മ വനിത…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രോഹിത്തും പൂജയും എവിടെയെങ്കിലും ടൂർ പോകാൻ പ്ലാൻ ചെയ്യുന്നതായിരുന്നു. ഇത് കേട്ട് വന്ന സുമിത്രയും പൂജ പണ്ട് പറഞ്ഞ ടൂർ പ്ലാൻ ഒന്നുകൂടി!-->…