ബാലന്റെയും ദേവിയുടെയും സ്നേഹവാത്സല്യം അനുഭവിച്ച് ദേവൂട്ടി.!! സാന്ത്വനം വീട്ടിൽ ഇനി സന്തോഷ…
ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് സാന്ത്വനത്തിൽ വന്നിരിക്കുന്നത്. സാന്ത്വനം കുടുംബം വലിയ ദു:ഖത്തിലൂടെ കടന്നുപോയ അവസ്ഥയിൽ നിന്ന് വ്യത്യസ്ഥമായി അഞ്ച് വർഷങ്ങൾക്കു ശേഷമുള്ള രസകരമായ രംഗങ്ങളാണ് കണാൻ കഴിയുന്നത്. ഇന്നലെ എപ്പിസോഡ്!-->…