കോടതിയിൽ നിന്നും ഡിവോഴ്സ് കിട്ടിയ സോണി താലി പൊട്ടി ച്ച് വിക്രമിന്റെ മുഖത്ത്…
Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് ഇന്ന് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയയും വിക്രമും നിയമപരമായി വേർപിരിയാൻ കോടതിയിൽ എത്തുന്നതായിരുന്നു. അവിടെ എത്തിയ ശേഷം വിക്രമും!-->…