Take a fresh look at your lifestyle.
  

ചന്ദ്രസേനനെ വകവരുത്താൻ പദ്ധതിയൊരുക്കി രാഹുൽ.!! പെരുന്നാളിന് ഇടയിൽ അത് സംഭവിക്കുന്നു.!? ആകാംഷയോടെ പ്രേക്ഷകർ | Mounaragam today episode

ഏറെ നാളുകൾക്ക് ശേഷം സന്തോഷത്തിന്റെ പൂത്തിരി കത്തുന്ന വീട്ടിൽ ദുഖത്തിന്റ അലകൾ അടിക്കുന്നു. രൂപയും ചന്ദ്രസേനനും ഒന്നിക്കുന്നത് കാണാൻ കാത്തിരുന്ന കുടുംബംങ്ങൾക്ക് മുന്നിൽ അപ്രതീക്ഷിത സംഭവങ്ങൾ. പിറന്നാൾ ദിനത്തിൽ തന്നെ ചന്ദ്രശേഖരന് നേരെ കൊലക്കത്തി ഉയരുകയാണ്. ഒരുപാട് പ്രതുസന്ധികൾക്കിടയിലെനി കല്യാണിയും

കിരണും സന്തോഷകരമായ ഒരു കുടുംബജീവിതം ആസ്വദിച്ചു തുടങ്ങിയത്. സംസാര ശേഷി തിരികെ ലഭിച്ചതോടെ തന്റെ ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ തേടിയെത്തുകയാണ് കല്യാണിയെ. കിരണിന്റെ അച്ഛൻ ചന്ദ്ര സേനന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ മുൻ കയ്യെടുത്തത് കല്യാണിയാണ്. കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷത്തോടെ പിറന്നാൾ

ആഘോഷിക്കുമ്പോഴും ഇനി നടക്കാൻ പോകുന്ന ഒരു വലിയ കൂടിച്ചേരലും അതിലൂടെ ഉണ്ടാകാൻ പോകുന്ന ഒരു വലിയ സന്തോഷവുമാണ് കല്യാണിയുടെ ഉള്ളിൽ. അത് മറ്റൊന്നുമല്ല ചന്ദ്ര സേനനും രൂപയും ഒരുമിക്കുന്ന ആ മനോഹര മുഹൂർത്തങ്ങളാണ്. സ്വത്തുക്കൾ സ്വന്തമാക്കാൻ രൂപയെയും ചന്ദ്ര സേനനെയും അകറ്റുകയും ശത്രുക്കൾ ആക്കുകയും ചെയ്തത് രൂപയുടെ സഹോദരൻ രാഹുലാണ്.

ചന്ദ്ര സേനനും മക്കളും സന്തോഷമായി ജീവിക്കുന്നത് കണ്ട് സഹിക്ക വയ്യാതെ രാഹുൽ ആ കടും കൈ ചെയ്യാനൊരുങ്ങുകയാണ്. ചന്ദ്ര സേനന്റെ പിറന്നാൾ ദിവസം രാത്രി വീടിനടുത്തുള്ള മാതാവിന്റെ പള്ളിയിൽ പെരുന്നാളുണ്ട്. ചന്ദ്ര സേനൻ പള്ളിക്ക് നിരവധി സേവനങ്ങൾ ചെയ്യാറുണ്ട്. പെരുന്നാൾ പ്രതിക്ഷണം വരുന്ന സമയം ചന്ദ്ര സേനനെ കൊ ല് ലാൻ തിരഞ്ഞെടുക്കുകയും പ്രതിക്ഷണത്തിന് പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ വരുന്ന ഗുണ്ട ചന്ദ്ര സേനനെ കത്തി കൊണ്ട് കുത് തുകയും ആണ്.