ഹോസ്പിറ്റലിൽ ഇട്ട് പ്രകാശനെ ചവുട്ടികൂട്ടി കിരൺ.!! സത്യങ്ങൾ അറിഞ്ഞ കല്യാണി കടുത്ത തീരുമാനം…
Mounaragam today episode : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി കിരൺ വരാത്തതിനാൽ, എന്തൊക്കെയോ ചിന്തിച്ച് വിഷമത്തിൽ നിൽക്കുകയാണ്. അപ്പോൾ ആശുപത്രിയിൽ കിരൺ!-->…