പെരുവഴിയിൽ മോഷണം നടത്തിയ വിക്രത്തെ പിടിച്ചുനിർത്തി കല്യാണി കരണം അടിച്ചുതകർക്കുന്നു.!!…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും ചന്ദ്രസേനും അമ്പലത്തിൽ വച്ച് കണ്ടുമുട്ടുകയും, രൂപ ഒന്നും മിണ്ടാതെ പോവുന്നതുമായിരുന്നു. എന്നാൽ!-->…