അപ്പുവിന്റെ തനി നിറം പുറത്തുവരുന്നു.!! കടുത്ത തീരുമാനവുമായി ബാലൻ; തമ്പിയെ കടത്തിവെട്ടി…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കാറിൽ ദേവൂട്ടി കയറിയതിന് വളരെ മോശമായ രീതിയിൽ അപ്പു പറഞ്ഞത് അറിഞ്ഞ് ശിവന്!-->…