ദേവിയുടെയും ബാലന്റെയും വിവാഹവാർഷികത്തിൽ വമ്പൻ സർപ്രൈസ് ഒരുക്കി അഞ്ജുവും ശിവൻ.!! ഏഷണിയുമായി…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനത്തിൽ ഇപ്പോൾ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. ദേവൂട്ടിയാണെങ്കിൽ എന്നെ അമ്മ ഒരുക്കിയാൽ മതിയെന്നും, മമ്മി ഒരുക്കേണ്ടെന്നും പറയുകയാണ്.ഇത് കേട്ട് അപ്പുവിന് ദേഷ്യം വരികയാണ്. എപ്പോൾ!-->…