
നരച്ച മുടി കറുപ്പിക്കാൻ ഈ ഒരു ഇല മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!! | Natural Hair Dye For Grey Hair To Black
Natural Hair Dye For Grey Hair To Black
To Make Natural Hair Dye For Grey Hair To Black : അകാല നര കൊണ്ടും മുടി കൊഴിച്ചിൽ കൊണ്ടും പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കാണുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അതു കൊണ്ട് താൽക്കാലികമായ ഒരു ഫലം ലഭിക്കുമെങ്കിലും പിന്നീട് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കൈ പിടി അളവിൽ പനിക്കൂർക്കയുടെ ഇല, ഒരുപിടി തുളസിയില, ഒരു പിടി കറിവേപ്പില, ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ ചായപ്പൊടിയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ച് പകുതിയാക്കിയത്, നെല്ലിക്ക പൊടി,മൈലാഞ്ചി പൊടി ഇത്രയുമാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കറിവേപ്പില, പനിക്കൂർക്കയില, തുളസിയില തേയിലയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ ഒഴിച്ച് നല്ലതുപോലെ
അടിച്ചെടുക്കുക. ശേഷം ഒരു സ്റ്റീൽ പാത്രമെടുത്ത് അതിലേക്ക് അരച്ചു വച്ച കൂട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് എടുത്തുവച്ച നെല്ലിക്കയുടെ പൊടിയും, മൈലാഞ്ചിയുടെ പൊടിയും ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മൈലാഞ്ചി പൊടി കടയിൽ നിന്നും വാങ്ങുന്നത് ഒഴിവാക്കാനായി വീട്ടിൽ മൈലാഞ്ചിയുടെ ചെടി ഉണ്ടെങ്കിൽ അതിന്റെ ഇല കൂടി അരച്ച് ചേർത്താലും മതി. അതുപോലെ ഈയൊരു കൂട്ട് തയ്യാറാക്കുമ്പോൾ കൃത്യമായ കൺസിസ്റ്റൻസി ലഭിക്കാനായി ഒന്നുകിൽ നേരത്തെ തയ്യാറാക്കി വെച്ച
ചായപ്പൊടിയുടെ വെള്ളം ഒഴിച്ചു കൊടുക്കുകയോ, അതല്ലെങ്കിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് അല്പനേരം പുറത്ത് റസ്റ്റ് ചെയ്യാനായി വെച്ച ശേഷം തലയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസം ഈ ഒരു ഹെയർ പാക്ക് ഇടുകയാണെങ്കിൽ തീർച്ചയായും പതിയെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. മാത്രമല്ല മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ എന്നീ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു ഹെയർ പാക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : : Devus Creations
Here’s a natural, chemical-free way to turn grey hair to black using simple and safe ingredients available at home. These methods nourish your scalp, strengthen hair roots, and gradually darken grey strands with consistent use. 🌿
🪶 1. Henna and Indigo Hair Dye (Traditional Natural Black)
This is the most effective and natural way to get deep black hair without chemicals.
🌿 Ingredients:
- Henna powder – ½ cup
- Indigo powder – ½ cup
- Black tea or coffee decoction – as needed
- Amla powder – 2 tbsp (optional for shine)
- Lemon juice – 1 tsp
💧 Method:
- Mix henna, amla powder, and black tea/coffee into a smooth paste.
- Let it rest for 6–8 hours or overnight.
- Apply to hair and keep for 2–3 hours. Wash off with plain water (no shampoo).
- Once dry, mix indigo powder with warm water into a paste. Apply it to hair immediately.
- Keep for 1.5–2 hours, then rinse with water.
🖤 Result: Rich black tone that lasts 3–4 weeks.
🌸 Tip: Always apply henna first and indigo second for a black shade (reversing gives brown tones).
🍃 2. Amla (Indian Gooseberry) Hair Darkening Oil
Amla is rich in Vitamin C and antioxidants — it helps restore natural pigment.
🌿 Ingredients:
- Amla (dried or fresh) – 5–6 pieces
- Coconut oil – 1 cup
- Fenugreek seeds – 1 tsp
💧 Method:
- Boil amla and fenugreek seeds in coconut oil until the oil turns blackish.
- Cool, strain, and store in a glass bottle.
- Massage into scalp and hair 2–3 times a week.
🖤 Result: Prevents premature greying and promotes healthy, dark, shiny hair.
☕ 3. Coffee or Tea Hair Rinse
Gives instant deep brown-to-black tint to grey hair.
🌿 Ingredients:
- Strong black coffee or tea – 2 cups
- Apple cider vinegar – 1 tbsp (optional for shine)
💧 Method:
- Brew strong coffee or tea and let it cool.
- After shampooing, pour it through your hair and leave for 20–30 minutes.
- Rinse with cool water.
🖤 Result: Enhances dark color and adds gloss.
🧅 4. Curry Leaves and Coconut Oil Mix
Curry leaves naturally restore melanin in hair.
🌿 Ingredients:
- Fresh curry leaves – a handful
- Coconut oil – 1 cup
💧 Method:
- Boil curry leaves in coconut oil until the oil turns dark green.
- Strain and store.
- Massage into scalp and leave overnight before washing.
🖤 Result: Gradually darkens grey hair and strengthens roots.
⚡ Usage Tip:
Use these remedies consistently for 2–3 months for visible results.
Avoid harsh shampoos, use herbal or sulfate-free cleansers, and eat a diet rich in iron, biotin, and vitamin B12 (like spinach, curry leaves, eggs, and dates).