പിറന്നാളിന് തുള്ളിച്ചാടി അച്ചാച്ചൻ കുഴഞ്ഞുവീണു മ,രി,ക്കുന്നു.!! നിനച്ചിരിക്കാത്ത നേരത്ത് കുടുംബവിളക്കിൽ ആ ദു,ര,ന്തം സംഭവിക്കുന്നു| Kudumbavilakku today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വളരെ വ്യത്യസ്ത രംഗങ്ങളാണ് ഉണ്ടായിരുന്നത്. ആക്സിഡണ്ടിൽ എല്ലാം നഷ്ടപ്പെട്ട സിദ്ധാർത്ഥ് നടക്കാനും തുടങ്ങി. അതിനിടയിലാണ് ശിവദാസമേനോൻ എൻ്റെ നവതി ആഘോഷിക്കണമെന്ന് പറയുന്നത്. അങ്ങനെ ശിവദാസമേനോൻ്റെ നവതി
എത്തുന്നതിന് മുൻപ് ഗംഭീരമായി ആഘോഷിക്കാൻ എല്ലാവരും തീരുമാനിക്കുകയായിരുന്നു. വീട്ടിൽ നടന്ന ഈ കാര്യങ്ങളൊന്നും വേദിക അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഓഫീസിലെത്തിയപ്പോൾ സുമിത്ര വേദികയോട് ഈ കാര്യം പറഞ്ഞപ്പോൾ, വേദിക അച്ഛന് നല്ലൊരു സർപ്രൈസ് കൊടുക്കണമെന്ന് പറയുകയായിരുന്നു. ശിവദാസമേനോൻ നവതിക്ക് വരാൻ ശ്രീകുമാറിനെയും,ശരണ്യയെയും
ക്ഷണിക്കുകയായിരുന്നു. സിദ്ധാർത്ഥ് തല്ലിയതിനാൻ ശരണ്യ നവതിക്ക് വരാൻ മടി കാണിക്കുന്നു. പിന്നീട് സുമിത്രയുടെ കൂടെ സുമിത്രയുടെ വീട്ടിൽ ചെന്ന് ശിവദാസമേനോൻ നവതിക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ നിന്ന് ഭക്ഷണമൊക്കെ കഴിച്ച് വീട്ടിലെത്തി. നാളെ നവതിയാണെന്നും, അതിനാൽ രാവിലെത്തന്നെ അമ്പലത്തിൽ പോവണമെന്നും പറയുകയാണ് സുമിത്ര.ഇത് കേട്ടപ്പോൾ ശിവദാസമേനോന് സന്തോഷമായി.
പിറ്റേ ദിവസം രാവിലെ തന്നെ സുമിത്രയുടെ കൂടെ അമ്പലത്തിൽ പോയി. ശ്രീനിലയത്തിൽ പിറന്നാൾ ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ ഗംഭീരമായി നടക്കുകയാണ്.ശിവദാസമേനോൻ അമ്പലത്തിൽ നിന്നും വന്ന ശേഷം എല്ലാവരും ചേർന്ന് കേക്ക് ഒക്കെ ഒരുക്കി വച്ചു. കേക്ക് കട്ടിംങ്ങ് നടക്കുമ്പോൾ എല്ലാവരും ആശംസകൾ പറഞ്ഞു. കേക്ക് കട്ടിംങ്ങ് കഴിഞ്ഞ് എല്ലാവരും അദ്ദേഹത്തിന് കേക്ക് നൽകുമ്പോഴാണ് അദ്ദേഹം കുഴഞ്ഞ് വീഴുന്നത്. ഉടൻ തന്നെ ശിവദാസമേനോനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അദ്ദേഹത്തിൻ്റെ ജീവൻ പോയിരുന്നു. Kudumbavilakku today episode