Take a fresh look at your lifestyle.

വീട്ടിലെ ഈ രണ്ടേ രണ്ട് സാധനങ്ങൾ മാത്രം മതി.! താരൻ ഇനി ജന്മത്ത് വരില്ല; ആരും പറഞ്ഞു തരാത്ത ഒരു ഒറ്റമൂലി ഇതാ | Homemade remedy for Remove Dandruff

Homemade remedy for Remove Dandruff

Homemade remedy for Remove Dandruff : താരനും മുടി കൊഴിച്ചിലും മാറ്റുവാനായി ഇതാ കുറച്ച് കിടിലൻ ടിപ്പുകൾ നീളമുള്ള മുടി ഉള്ളവരാണെങ്കിലും ഷോർട്ട് ഹെയർ ഉള്ള ആൾക്കാർ ആണെങ്കിലും തിക്കായിട്ട് തിന്നായിട്ടോ മുടിയുള്ള ഏത് ആൾക്കാരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്. ഇവ എല്ലാ കാര്യങ്ങളും നമുക്ക് പേടിയുള്ള കാര്യം തന്നെയാണ്.

ഇതിനായി പണ്ടുമുതലേ നാമെല്ലാവരും ഉപയോഗിക്കാറുള്ള ഒരു ചെടിയാണ് ചെമ്പരത്തി. താരൻ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് ഉപയോഗിക്കാവുന്ന നല്ല ഒരു നാച്ചുറൽ ഹെയർ പായ്ക്ക് എങ്ങനെയാണ് പരിചയപ്പെടാം. ഇതിനായി നമുക്ക് വേണ്ടത് ചെമ്പരത്തിയുടെ ഇലയും പൂവും ആണ്. ഇവയോടൊപ്പം വീടിനുള്ളിൽ ഉള്ള ഒരു ഇൻഗ്രീഡിയന്റ് കൂടി ചേർത്താണ് ഹെയർ പാക്ക് തയ്യാറാക്കുന്നത്. നമുക്കെല്ലാവർക്കും പരിചിതമാണല്ലോ

നെല്ലിക്ക നെല്ലിക്ക മുടിക്കും അതുപോലെതന്നെ ആരോഗ്യത്തിനും വളരെയധികം നല്ലതാണ്. നെല്ലിക്ക ജ്യൂസും ചെമ്പരത്തിയുടെ പഴുപ്പും മിക്സ് ചെയ്ത് സ്കാപ്പിൽ നന്നായി പുരട്ടുകയാണെങ്കിൽ താരൻ മുടികൊഴിച്ചിൽ എന്നിവ മാറുന്നതാണ്. ചെമ്പരത്തി നല്ലതുപോലെ അരച്ചെടുത്ത് അതിലേക്ക് ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ മിക്സ് ചെയ്തെടുക്കുക. തലയുടെ അടിയിൽ എത്തുവാനായി നല്ലതുപോലെ അരച്ച് വേണം ചെമ്പരത്തി എടുക്കേണ്ടത്. ഇവ രണ്ടുംകൂടി മിക്സ് ചെയ്ത്

തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് ശേഷം നല്ലതുപോലെ കഴുകി കളയേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ല ആരോഗ്യം ഉള്ള മുടി ഇഴകൾ നമുക്ക് വാർത്തെടുക്കാം.ചെമ്പരത്തിയുടെ ഇലയും കറിവേപ്പിലയും അരച്ച് തലയിൽ പുരട്ടുന്നതും താരൻ മാറാനായി സഹായിക്കുന്ന ഒന്നാണ്. ഇവ മാത്രമല്ല ഉള്ളി നല്ലതുപോലെ അരച്ച് ചെമ്പരത്തിയുടെ ഇലയും അരച്ച് ചേർത്ത് മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നതും തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ തലമുടിക്ക് നല്ല ആരോഗ്യം നൽകുവാനും സഹായിക്കുന്ന മറ്റൊരു ടിപ്പാണ്. Video Credit : Chit Chat With Anu Homemade remedy for Remove Dandruff

A simple and effective homemade remedy to remove dandruff is using a mixture of coconut oil and lemon juice. Warm 2 tablespoons of coconut oil and mix it with 1 tablespoon of freshly squeezed lemon juice. Gently massage this mixture into your scalp and leave it on for 20–30 minutes before washing it off with a mild shampoo. Coconut oil moisturizes the scalp while lemon juice helps balance the pH and fights the fungus responsible for dandruff. Regular use of this remedy, twice a week, can significantly reduce dandruff and leave your scalp healthy and flake-free.

റാഗിയും മുതിരയും ഉണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! അത്രക്കും പ്രോടീൻ റിച്ച് ആണ്; ജീവിതചര്യ രോഗങ്ങൾ അകറ്റാനായി തയ്യാറാക്കാവുന്ന ഒരു കിടിലൻ recipe | Protein Rich High Fiber Ragi Healthy Recipe