Take a fresh look at your lifestyle.
  

അലർജി ഉണ്ടാക്കാതെ ഫാൻ ക്ലീൻ ആക്കാം

fan cleaning tip: ഫാൻ വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് സീലിംഗ് ഫാൻ. ഉയരത്തിലായതു കൊണ്ടാണിത്. പലരും സ്റ്റൂളിൽ കയറി നിന്നും മറ്റും ആണ് സീലിംഗ് ഫാൻ വൃത്തിയാക്കാനായി പാട് പെടുന്നത്. കുറേ നേരം എത്തിനിന്നു വൃത്തിയാക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്ങനെ വൃത്തിയാക്കിയാലും വീട്ടിലെ ഫാനുകളിൽ പൊടി പിടിക്കുന്നത് സർവ സാധാരമാണ്.

ഫാന്‍ തുടക്കുമ്പോള്‍ അതിലെ പൊടികള്‍ വീഴുന്നത് നമ്മുടെ ദേഹത്ത് തന്നെ ആയിരിക്കും. ഇവാ പലതരം അലർജികളും ശരീരത്തിൽ ഉണ്ടാക്കും. ഫാനില്‍ പൊടി അധികമായാല്‍ അലര്‍ജിയടക്കമുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഫാനിടുമ്പോള്‍ ഭക്ഷണത്തില്‍ വരെ പൊടി വീഴുകയും ചെയ്യും. എന്നാൽ പഴയ സോക്സ് ഉണ്ടോ ഫാൻ തിളക്കാം വളരെ ഈസി ആയി.

എങ്ങനെയാണു പഴയ സോക്സ് കൊണ്ട് ഫാൻ വൃത്തിയാക്കുന്നത് എന്ന് നോക്കാം. ഇനി രീതിയിൽ ചെയ്തു നോക്കൂ. ഇതിനായി അല്പം വിനാഗിരി, അല്പം ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ ഷാംപൂ ആയാലും മതിയാകും. ഇതിലേക്ക് അല്പം വെള്ളം കൂടി ചേർക്കുക. ഇതു ഫാൻ വൃത്തിയാക്കാനായി ഉപയോഗിക്കാം. വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. fan cleaning tip