നയനയുടെ നടുഒടിഞ്ഞു.!! ഇനി ആദർശിന് പണിയായി; വമ്പൻ ട്വിസ്റ്റുമായി നയന ആദർശിന്റെ കള്ളത്തരം…
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയനയോട് വീട്ടിൽ പോകാൻ മുത്തശ്ശൻ സമ്മതിച്ചതിനാൽ, വളരെ സന്തോഷത്തിൽ മുകളിലേക്ക് പോയി വീട്ടിൽ പോകാൻ…