അപ്പുവിന്റെ പ്രണയം പൂജ സ്വീകരിക്കുന്നു.!! രഞ്ജിതയെ എല്ലാവരുടെയും മുന്നിൽ നാണം കെടുത്തി…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിത സ്കൂളിൽ നടത്തിയ പ്രശ്നത്തിന് സുമിത്ര പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതായിരുന്നു. പിന്നീട് സുമിത്ര ചൈൽഡ്!-->…