അനങ്ങാൻ പറ്റാത്ത സിദ്ധു സുമിത്രയക്ക് മുന്നിൽ പൊട്ടി കരയുന്നു.!! വീണുപോയൊരാളോട്…
kudumbavilakku today episode : മലയാളിപ്രേക്ഷകരുടെ കുടുംബ പരമ്പരയിൽ വളരെ വ്യത്യസ്തമായ എപ്പിസോഡുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിനെ ഡിസ്റ്റാർജ് ചെയ്ത് വാടക വീട്ടിൽ ഹോം നഴ്സിനെ ഏൽപ്പിക്കുകയായിരുന്നു.!-->…