രാഹുലിനെ ഒറ്റിക്കൊടുക്കുന്നത് രൂപ തന്നെ.!! സോണിക്ക് വച്ചിരുന്ന കെണിയിൽ മനു വീഴുന്നത്…
Mounaragam today episode :ഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ മൂന്നു വർഷത്തോളമായി ഇഷ്ടത്തോടെ കണ്ടിരുന്ന സീരിയലാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയയെ കൊല്ലാൻ ശ്രമിച്ച രാഹുൽ ആശുപത്രിയിലേക്ക് ഓടി വന്ന് സോണിയ ഐസിയുവിൽ മ ര ണത്തോട്!-->…