ഇതിലും വലിയ തിരിച്ചടി ഇനി ഇവർക്ക് കിട്ടാനില്ല.!! സോണിയുടെ മാസ്സ് മറുപടിക്ക് മുന്നിൽ…
ഏഷ്യാനെറ്റ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രജിസ്ട്രാഫിസിൽ നിന്ന് അമേരിക്കയിൽ പോകുന്ന സ്വപ്നവും, കല്യാണം കഴിഞ്ഞ ശേഷം രണ്ടോ മൂന്നോ കോടി രൂപ എൻ്റെ മോൻ്റെ!-->…