നന്ദുവിന്റെ മനസ്സറിയാൻ അനിയേയും കൊണ്ട് നയന നന്ദാവനത്തിലേക്ക്; കുഞ്ഞ് എന്ന ആഗ്രഹവുമായി…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്ന് എപ്പിസോഡ് ആരംഭിക്കുമ്പോൾ തന്നെ കാണുന്നത് നന്ദുവിൻ്റെ വീട്ടിൽ അനി വരുന്നതായിരുന്നു. നന്ദുവിനെ വിളിച്ചപ്പോൾ ഫോൺ!-->…