കല്യാണിയുടെയും കിരണിന്റെയും സ്വപ്നം യാഥാർഥ്യമായി.!! പ്രകാശന്റെ മുന്നിലേക്ക് കല്യാണിയുടെ…
പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്ന് മൗനരാഗത്തിൽ നടന്നിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയുടെ കുഞ്ഞിനെ 2 ഗുണ്ടകൾ തട്ടിക്കൊണ്ടുപോവുമ്പോൾ, പിറകെ ഓടിയ കല്യാണി മോനെ എന്ന് വിളിച്ച് കരയുന്നതായിരുന്നു. അപ്പോഴാണ്!-->…