ഹോസ്പിറ്റലിൽ എത്തിയ ദേവിയെ വീണ്ടും കുത്തി നോവിച്ച അപ്പു.!! ഹരി ആ കാര്യം ആവശ്യപെടുന്നു;…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വന ത്തിൽ വേദനിപ്പിക്കുന്ന മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഐസിയുവിൽ കിടക്കുമ്പോഴും അമ്മയെ കാണണമെന്നാണ് ദേവൂട്ടി പറയുന്നത്. എന്നാൽ ഞാൻ ചെയ്തത് തെറ്റായിപ്പോയെന്നാണ് അപ്പു പറയുന്നത്.!-->…