ശത്രുക്കളുടെ അവസാനം കാണാൻ സുമിത്ര ഇറങ്ങി തിരിക്കുന്നു.!! സുമിത്രയുടെ ചോദ്യത്തിന് മുന്നിൽ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. സുമിത്ര വക്കീലിനെ കാണാൻ പോകാന്നു എന്ന കാര്യം ദീപുവിനോട് പറഞ്ഞപ്പോൾ ദീപു ചേച്ചി വക്കീലിനെ കണ്ടിട്ട് കാര്യമൊന്നുമില്ലെന്നു പറഞ്ഞപ്പോൾ, എന്തു!-->…