വീൽ ചെയറിൽ ഇരിക്കുന്ന സിദ്ധുവിനോട് ആ ക്രൂരത ചെയ്ത് വേദിക.!! ശ്രീനിലയം യഥാർത്ഥ അവകാശികൾക്ക്…
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ സിദ്ധാർത്ഥിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന രംഗങ്ങളാണ് കണ്ടുവരുന്നത്. ഇന്നലെ സിദ്ധാർത്ഥ് പിറന്നാൾ ദിവസം എഴുന്നേറ്റ സന്തോഷത്തിലായിരുന്നു എല്ലാവരും. ആ വിവരം ശീതളിനെ അറിയിക്കുകയായിരുന്നു!-->…