Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ഷോപ്പിംങ്ങൊക്കെ കഴിഞ്ഞ് വരുമ്പോൾ, നല്ല രുചികരമായ ഭക്ഷണത്തിൻ്റെ മണം അറിഞ്ഞതിൻ്റെ സന്തോഷത്തിലാണ്. ഭക്ഷണത്തിൻ്റെ മണത്തിൻ്റെ അവസ്ഥ വച്ച് നോക്കുമ്പോൾ, നല്ല രുചികരമായ ഭക്ഷണമാണ് അകത്ത് ഒരുക്കിയതെന്ന് തോന്നുന്നതെന്ന് പറയുകയാണ് നയന. അങ്ങനെ എല്ലാവരും വന്നപ്പോൾ ഭക്ഷണമൊക്കെ എടുത്ത് ഡൈനിംങ്ങ് ടേബിളിൽ കൊണ്ടു വച്ചപ്പോൾ, എല്ലാവരും വന്നിരിക്കുകയാണ്. അപ്പോഴാണ് ആദർശ് പിള്ള സാറാണ് ഉണ്ടാക്കിയതെന്ന് പറയരുതെന്ന് പറയുകയാണ്. അതൊന്ന് ആലോചിക്കണമെന്ന് […]