ഹീമോഗ്ലോബിൻ കൂടാനും കൊഴുപ്പ് വേഗത്തിൽ കത്തിക്കാനും 100 കലോറി സൂപ്പ് മാത്രം.! റാഗി ഇങ്ങനെ ശീലമാക്കൂ; എല്ലാ പ്രശ്നനങ്ങൾക്കും പരിഹാരം | Healthy Ragi Soup Recipe

Healthy Ragi Soup Recipe: ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. എന്നാൽ റാഗി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന് പലർക്കും വലിയ താല്പര്യമില്ല. റാഗിയുടെ കയ്പ്പാണ് അതിനുള്ള കാരണം. എന്നാൽ വളരെയധികം സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി സൂപ്പിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റാഗി സൂപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കാൽ കപ്പ് അളവിൽ റാഗിപ്പൊടി, ക്യാരറ്റ് ഒരുപിടി ചെറുതായി അരിഞ്ഞെടുത്തത്, ബീൻസ് ചെറുതായി അരിഞ്ഞെടുത്തത്, മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം […]

ഉണക്കമുന്തിരി ഇങ്ങനെ വെള്ളത്തിൽ കുതിർത്തു ഒന്ന് കഴിക്കൂ..!! ഈ കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും ഞെട്ടിപ്പോകും | Health Benifits of Onakka Munthiri

സാധാരണ കേക്കിലും പായസത്തിലുമെല്ലാം അലങ്കാരത്തിനായി ചേര്‍ക്കുന്ന ആരോഗ്യകരമായ ഡ്രൈ ഫ്രൂട്‌സില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി. അതുകൊണ്ടു തന്നെ ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വെള്ളത്തിൽ കുതിർത്തെടുത്ത മുന്തിരിയാണ് ശരീരത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. ഉണക്ക മുന്തിരി നമ്മൾ വെള്ളത്തിലിട്ട് കഴിച്ചാൽ അതിൻറെ ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാവും. ഇങ്ങനെ കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ എല്ലാം നേരിട്ട് പെട്ടെന്ന് […]