വടക്കുംനാഥനെ സാക്ഷിനിര്‍ത്തി ഗോപികയ്ക്ക് താലി ചാര്‍ത്തി ജിപി…! സാന്ത്വനം ശിവേട്ടന്റെ അഞ്ജലി ഇനി ജിപിക്ക് സ്വന്തം.!! | GP Gopika Wedding Exclusive video
മലയാളികൾ ഒരുപാട് കാത്തിരുന്ന വിവാഹമായിരുന്നു പ്രിയതാരങളായ ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയു ടെയും വിവാഹം. ഇപോഴിതാ ആ കാത്തിരിപ്പിന് അവസാനം എത്തിയിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് വടക്കും നാഥന്റെയും കുടുംബാംഗങ്ങളുടെയും കൂടാതെ എല്ലാ മലയാളികളുടെയും അനുഗ്രഹാശിസ്സുകളോടെ ഗോപികയെ സ്വന്തമാക്കിയിരിക്കുകയാണ് ജിപി.കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗോപികയുടെയും ജിപി യുടെയും വിവാഹ നിശ്ചയം നടന്നത്. പ്രേക്ഷകർക്ക് ഒരു ഹിന്റും നൽകാതെ ഏറെ നാളുകൾ ഡേറ്റ് ചെയ്ത ശേഷമാണു ഇരുവരും വിവാഹ നിശ്ചയം പബ്ലിക് ആയി […]