ദീപുന്റെ ചതി ചിത്ര കണ്ടെത്തി തലനാരിഴക്ക് രക്ഷപെട്ട് സുമിത്ര.!! സ്വരമോളുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിതുമ്പി സുമിത്ര.!! Kudumbavilakku today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്കൂളിൽ പിടിഎ മീറ്റിംങ്ങിനായി പ്രേമയും വിശ്വനാഥനും വന്നതായിരുന്നു. അപ്പോൾ സ്വരമോൾ മ്യൂസിക് ടീച്ചറെ കാണിച്ചു തരാമെന്ന് പറയുകയായിരുന്നു. അപ്പോഴേക്കും സ്റ്റാഫ് റൂമിലെത്താറായപ്പോൾ, സുമിത്രയെ പ്രിൻസിപ്പിൾ വിളിപ്പിക്കുകയായിരുന്നു. അപ്പോഴാണ് പ്രേമയും വിശ്വനാഥനും സ്റ്റാഫ് റൂമിലെത്തുന്നത്. റൂമിലെത്തിയപ്പോൾ സ്വര മോൾ മ്യൂസിക് ടീച്ചറെ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ടീച്ചർ എന്തോ ആവശ്യത്തിന് പ്രിൻസിപ്പളിൻ്റെ റൂമിലേക്ക് പോയിരിക്കുകയാണെന്ന് പറയുകയായിരുന്നു. ഇത് കേട്ട് സ്വര മോൾക്ക് വിഷമമായി. […]