ഓട്ടോ ഓടിച്ചു മലയാളിയുടെ പ്രിയനായിക കനിഹ.!! ശ്രീലങ്കയിൽ പോയി ഓട്ടോ ഓടിക്കുന്ന താരത്തിന്റെ വീഡിയോ വൈറൽ | Kaniha ride a Auto rickshaw
നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന പ്രിയതാരമാണ് കനിഹ. മലയാള സിനിമ മേഖലയിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ഇവർ. തെലുങ്ക് ചലച്ചിത്ര മേഖലയിൽ ശ്രവന്തി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മലയാള സിനിമയിൽ കനിഹ എന്ന നടി ശ്രദ്ധ നേടിയത് മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയിലെ നായികയെ അവതരിപ്പിച്ചു കൊണ്ടാണ്.ഒരു നടിയായി മാത്രമല്ല അവതാരകയായും കനിഹ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് ചാനലുകൾ ആയ സ്റ്റാർ വിജയ് സൺ ടിവി എന്നിവയിലും […]