ചന്ദ്രസേനനെ തിരഞ്ഞ് റൂമിലെത്തിയ കിരൺ ആ കാഴ്ച കണ്ട് ഞെട്ടുന്നു.!! സേനന്റെയും രൂപയുടെയും കഥ അവസാനിച്ചു; സേനൻ കുടുംബത്തെ പച്ചയ്ക്ക് തീർക്കാൻ ഒരുങ്ങി രാഹുൽ!! | Mounaragam today latest episode
Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ ആകാംക്ഷാകരമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ചന്ദ്രസേനൻ അച്ഛായനെ വിളിച്ച് പെട്ടെന്ന് വരാൻ പറയുകയാണ്. അപ്പോഴാണ് കിരണും കല്യാണിയും അവിടെ വരുന്നത്. അപ്പോൾ ചന്ദ്രസേനനും, രൂപയും റൂമിലിരുന്ന് നമ്മളെ തിരഞ്ഞ് മക്കൾ എത്തുമോ എന്നൊരു സംശയമുണ്ടെന്ന് പറയുകയാണ്. പിന്നീട് രൂപയോട് ഒരുങ്ങി നിൽക്കാനും, നല്ല രീതിയിൽ ചമഞ്ഞ് സുന്ദരിയായിരിക്കണമെന്ന് പറയുകയാണ് സിഎസ്. അച്ഛായൻ എൻ്റെ ഭാര്യയെ കണ്ട് ഞെട്ടണമെന്ന് പറയുകയാണ് […]