നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കും പെണ്ണിനും വിവാഹനിശ്ചയം.!! പുതുവർഷത്തിൽ താരം പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി ആരാധകർ | Actor Shine Tom Chacko engagement news viral
നീണ്ടകാലത്തെ പ്രേമത്തിനുശേഷം മലയാള സിനിമ താരം ഷൈൻ ടോം ചാക്കോയും തനുവും വിവാഹിതരാകുന്നു. ഷൈൻ ടോം ചാക്കോയും തനുവും തമ്മിലുള്ള വിവാഹനിശ്ചയമാണ് കഴിഞ്ഞത്. ഏറെക്കാലത്തെ സോഷ്യൽ മീഡിയ ചർച്ചാവിഷയം ആയിരുന്ന ഷൈൻ ടോം ചാക്കോയുടെ പ്രേമം വിവാഹത്തിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. മലയാളത്തിലെ ചെറിയ വേഷങ്ങളിലൂടെ ഇതിഹാസയിലൂടെ നായകൻ വേഷത്തിലെത്തിയ ഷൈൻ പിന്നീട് ഗ്രീഷ്മ പർവ്വം, അടി, നീല വെളിച്ചം തുടങ്ങിയ പുതുപുത്തൻ സിനിമകളിലൂടെ വളരെ വ്യത്യസ്തമായ മികച്ച അഭിനയ അനുഭവമാണ് കാഴ്ചവച്ചത്. വളരെ കൂളായി വില്ലൻ […]